You are Here : Home / News Plus

ജോയ് ആലുക്കാസ് 7.6 ലക്ഷം രൂപ കെട്ടിവയ്ക്കണം

Text Size  

Story Dated: Friday, December 06, 2013 01:39 hrs UTC

നെടുമ്പാശേരി വിമാനത്താവളം വഴി നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയ കേസില്‍ 7.6 ലക്ഷം രൂപ പണമായി കെട്ടിവെക്കാനും 23 ലക്ഷം രൂപയുടെ ബോണ്ട് നല്‍കാനും ഹൈക്കോടതി ജോയ് ആലുക്കാസിനോട് നിര്‍ദേശിച്ചു. ജോയ് ആലുക്കാസിന് വേണ്ടി ആഭ്യന്തര വിമാനത്തില്‍ കൊണ്ടു വന്നിരുന്ന ഒമ്പതര കിലോ സ്വര്‍ണം നവംബര്‍ 29 ന് വില്‍പന നികുതി അടക്കാത്തതിന്‍റെ പേരില്‍ സെയില്‍സ് ടാക്സ് വിഭാഗം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് 30 ലക്ഷം രൂപ നികുതി അടക്കാന്‍ വില്‍പ സെയില്‍സ് ടാക്സ് വിഭാഗം ജോയ് ആലുക്കാസിന് നോട്ടീസ് നല്‍കുകയുണ്ടായി. എന്നാല്‍ സ്വര്‍ണത്തിന് മതിയായ രേഖകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജോയ് ആലുക്കാസ് ഹൈകോടതിയെ സമീപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More