രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍.
ബുധനാഴ്ച വിപണിയില്‍ ഇടപാടുകള്‍ അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 62.05 ആയി. 62.40ത്തിലാണ് ഇന്നലെ ഇടപാടുകള്‍ ആരംഭിച്ചത്.
തുടക്കത്തില്‍ 62.55ലേക്ക് നീങ്ങിയെങ്കിലും പിന്നീട് 62.04 വരെയത്തെി. കഴിഞ്ഞ മാസം ആദ്യത്തില്‍ 61.61 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.
Comments