You are Here : Home / News Plus

ആന്‍റണിക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് പി.സി. ജോര്‍ജ്

Text Size  

Story Dated: Thursday, December 05, 2013 05:46 hrs UTC

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ആന്‍റണി നല്ലവനാണെങ്കിലും ഒന്നും മിണ്ടില്ല. പട്ടാളക്കാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടോയെന്ന് അവര്‍ തന്നെ പറയട്ടെ. ഒരു കേന്ദ്രമന്ത്രിയെന്ന് പറയാവുന്നത് കെ.വി. തോമസിനെ മാത്രമാണെന്നും ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.