You are Here : Home / News Plus

വിഴിഞ്ഞം തുറമുഖത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി

Text Size  

Story Dated: Tuesday, December 03, 2013 11:30 hrs UTC

ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി.കുഴിച്ചെടുക്കുന്ന മണ്ണ് പദ്ധതി പ്രദേശത്ത് തന്നെ ഉപയോഗിക്കണം. തുറമുഖത്തിന്റെ ഭാഗമായിത്തന്നെ മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള സൗകര്യവുമൊരുക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു അനില്‍ റസ്ദാന്റെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് ശുപാര്‍ശ. ഉപാധികളോടെയുള്ള അനുമതിക്കാണ് ശുപാര്‍ശ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.