You are Here : Home / News Plus

വീട്ടുതടങ്കലില്‍ കഴിയുന്ന ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി

Text Size  

Story Dated: Saturday, October 05, 2019 01:17 hrs UTC

വീട്ടുതടങ്കലിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള എന്നിവരെ സന്ദർശിക്കാൻ പാർട്ടിയുടെ പ്രതിനിധി സംഘത്തിന് അനുമതി.നാഷണൽ കോൺഫറൻസ് ജമ്മു പ്രവിശ്യാ അധ്യക്ഷൻ ദേവേന്ദർ സിങ് റാണയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ഉൾപ്പെട്ട സംഘം ഞായറാഴ്ച ജമ്മുവിൽനിന്നെത്തി നേതാക്കളെ കാണും. നാഷണൽ കോൺഫറൻസ് വക്താവ് മദൻ മാട്ടു മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More