You are Here : Home / News Plus

സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി

Text Size  

Story Dated: Thursday, November 14, 2013 08:53 hrs UTC

നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ, നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എന്നിവ 16ന് നടത്തുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.