You are Here : Home / News Plus

ഹൂസ്റ്റണില്‍ കനത്തമഴയും വെള്ളപ്പൊക്കവും

Text Size  

Story Dated: Friday, September 20, 2019 07:16 hrs UTC

അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച നടക്കുന്ന 'ഹൗഡി മോദി' പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പ്രദേശത്ത് ശക്തമായ മഴശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റൺ മേഖലയിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ടെക്സാസിൽ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ടെക്സാസിൽ ശക്തമായ മഴ ആരംഭിച്ചത്. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിരവധിയിടങ്ങളിൽ വൈദ്യുതി മുടങ്ങി. ജനങ്ങളോട് വീടിനുള്ളിൽത്തന്നെ കഴിയാനും സുരക്ഷാ മുൻകരുതലെടുക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.