You are Here : Home / News Plus

സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി നിരവധി പേര്‍ക്ക്‌ പരിക്ക്

Text Size  

Story Dated: Friday, June 21, 2019 08:27 hrs UTC

മൂവാറ്റുപുഴയിൽ സ്കൂൾ അസംബ്ലി നടക്കുന്നതിനിടയിൽ കാർ പാഞ്ഞുകയറി നിരവധി വിദ്യാർഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് സംഭവം.രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 13 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളേയും അധ്യാപികയേയും കോലഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.