You are Here : Home / News Plus

ആനമട ബൂത്തിൽ പി.കെ. ബിജു ‘പൂജ്യൻ’; പാർട്ടി റിപ്പോർട്ട് തേടി

Text Size  

Story Dated: Tuesday, May 28, 2019 09:16 hrs UTC

സി.പി.എം. ഭരിക്കുന്ന നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ ആനമട ബൂത്തിൽ പി.കെ. ബിജുവിന്‌ ഒറ്റവോട്ടും ലഭിക്കാത്ത സംഭവത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തര റിപ്പോർട്ട് തേടി. ജില്ലാ സെക്രട്ടേറിയറ്റുവഴിയാണ് നെല്ലിയാമ്പതി ലോക്കൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.