You are Here : Home / News Plus

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖര്‍ജി

Text Size  

Story Dated: Tuesday, May 21, 2019 05:09 hrs UTC

വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് മാതൃകാപരമായ രീതിയിലാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നടത്തിയതെന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബിന്‍റെ പ്രശംസ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.