You are Here : Home / News Plus

പോസ്റ്റല്‍ വോട്ട്: സംസ്ഥാനതല അന്വേഷണത്തിന് ഡിജിപിയുടെ ശുപാര്‍ശ

Text Size  

Story Dated: Tuesday, May 07, 2019 09:01 hrs UTC

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയെ കുറിച്ച് സംസ്ഥാനതല അന്വേഷണം നടത്താന്‍ ശുപാര്‍ശ. കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിപുലമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ശുപാര്‍ശ ചെയ്യുന്നത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ശുപാര്‍ശ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.