You are Here : Home / News Plus

ചുട്ടുപൊള്ളി കേരളം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

Text Size  

Story Dated: Wednesday, March 27, 2019 07:48 hrs UTC

സംസ്ഥാനത്ത് വർധിച്ചുവരുന്ന കടുത്ത ചൂടും വരൾച്ചയും ചർച്ചചെയ്യാൻ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.