You are Here : Home / News Plus

ഡിജിറ്റലായി ടെക്‌നോസിറ്റിയും; 15.92കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായി: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, February 13, 2019 01:36 hrs UTC

ആധുനിക ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍ ഒരുക്കി വികസനത്തിന്റെ പുതുരൂപങ്ങളിലേക്ക് ടെക്‌നോ സിറ്റി. വന്‍കിട ഐ ടി കമ്പനികളുടെ കടന്നുവരവിന് ഊര്‍ജ്ജം പകരുന്ന തരത്തിലാണ് സ്വീഡിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 15.92കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണം നടന്നത്. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More