You are Here : Home / News Plus

18 എംഎല്‍എമാർ അയോഗ്യർ തന്നെ; സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു

Text Size  

Story Dated: Thursday, October 25, 2018 09:19 hrs UTC

തമിഴ്നാട്ടില്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎല്‍എമാരുടെ അയോഗ്യത മദ്രാസ് ഹൈക്കോടതി ശരിവച്ചു. എടപ്പാടി സർക്കാരിന് ആശ്വാസം നല്‍കുന്നതാണ് വിധി. എംഎല്‍ എമാരോട് ആലോചിച്ച് തുടർ നടപടിയെടുക്കുമെന്ന് ടിടിവി ദിനകരൻ പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.