You are Here : Home / News Plus

ഹാരിസണ്‍ പ്ലാന്‍േറഷന്‍ ഭൂമിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം

Text Size  

Story Dated: Thursday, October 24, 2013 12:47 hrs UTC

ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം
ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം നടത്തും.
നേരത്തയുള്ള മൂന്ന് അന്വേഷണ കമ്മീഷനുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സര്‍വേ റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ ഹാരിസണ്‍ പ്ലാന്‍േറഷന്റെ സാറ്റലൈറ്റ് സര്‍വേ അപൂര്‍ണമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.