You are Here : Home / News Plus

സോണിയ ഗാന്ധി ചികിത്സക്കായി അമേരിക്കയിലേക്ക്

Text Size  

Story Dated: Sunday, September 01, 2013 05:37 hrs UTC

സോണിയ ഗാന്ധി വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക്.തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും എന്ന് എ ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.എയിംസിലെ ചികിത്സയുടെ തുടര്‍ച്ചയായാണ് വിദേശചികിത്സ. ഇനിയും വിദഗ്ധമായ വൈദ്യപരിശോധനകള്‍ സോണിയക്ക് ആവശ്യമാണ്. കഴിഞ്ഞ ദിവസം പണി ബാധിച്ചതിനെത്തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സര്‍ രോഗ ബാധിതയായ സോണിയ കഴിഞ്ഞ വര്‍ഷവും അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.