You are Here : Home / News Plus

മന്‍മോഹന്‍-ഒബാമ കൂടിക്കാഴ്ച: സെപ്തംബര്‍ 27ന്

Text Size  

Story Dated: Wednesday, August 21, 2013 09:43 hrs UTC

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമയുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തും. സെപ്തംബര്‍ 27ന് വൈറ്റ്ഹൗസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അറിയിച്ചു.സന്ദര്‍ശനത്തിന്‍്റെ മുന്നോടിയായി, ശിവശങ്കര്‍ മോനോന്‍, യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.