You are Here : Home / News Plus

പശ്ചിമബംഗാളില്‍ വിഷവാതകം ശ്വസിച്ച് 2 സ്ത്രീകള്‍ മരിച്ചു

Text Size  

Story Dated: Wednesday, August 27, 2014 03:47 hrs UTC

പശ്ചിമബംഗാളിലെ ബര്‍ദ്‌വാനില്‍ വെല്‍ഡിങ് ഷോപ്പില്‍ നിന്നും അമോണിയം സള്‍ഫേറ്റ് ഗ്യാസ് ചോര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരു കുട്ടിയടക്കം 50 ലേറെ പേരെ അസ്വാസ്ഥ്യങ്ങളുമായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.