You are Here : Home / News Plus

യു.ഡി.എഫിന്റേത്‌ ചരിത്രപരമായ തീരുമാനം -മുസ്‌ലിം ലീഗ്

Text Size  

Story Dated: Thursday, August 21, 2014 03:55 hrs UTC

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ യുഡിഎഫിന്‍േറത് ചരിത്രപരമായ തീരുമാനമെന്ന് മുസ് ലിം ലീഗ്. കേരളത്തില്‍ മദ്യ ഉപയോഗം കുറക്കുന്ന തീരുമാനമാണിതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
യു.ഡി.എഫില്‍ വിശദ ചര്‍ച്ച ചെയ്ത ശേഷമാണ് മദ്യ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.