You are Here : Home / News Plus

ഇടത് പാര്‍ട്ടികളുടെ സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കണം- കാരാട്ട്

Text Size  

Story Dated: Wednesday, August 20, 2014 04:13 hrs UTC

തിരുവനന്തപുരം: ഇടത് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സി.പി.എമ്മും സി.പി.ഐയും മാത്രം യോജിച്ചാല്‍ പോരാ. സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരണം. ഇത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.