You are Here : Home / News Plus

പാചകവാതക ലോറി സമരം അവസാനിച്ചു

Text Size  

Story Dated: Wednesday, August 20, 2014 03:45 hrs UTC

കൊച്ചി: ബി.പി.സി.എല്ലിലെ ലോറി തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യം ലോറി ഉടമകള്‍ അംഗീകരിച്ചതോടെയാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. ട്രക്ക് ഉടമകളും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ആവശ്യം ഉടമകള്‍ അംഗീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.