You are Here : Home / News Plus

സിവിസപ്ലൈസ്‌ കൂടിയവിലയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങിയ സംഭവം അന്വേഷിക്കുവാന്‍ ഉത്തരവ്‌

Text Size  

Story Dated: Saturday, August 16, 2014 11:59 hrs UTC

സിവി.സപ്ലൈസ്‌ കോര്‍പറേഷന്‍ കൂടിയവിലയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങിയ സംഭവം അന്വേഷിക്കുവാന്‍ കോടതി ഉത്തരവ്‌. കൂടിയ വിലയ്‌ക്ക്‌ ഉത്‌പനങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ന.കിയ നടപടി അന്വേഷിച്ച്‌ നവംബര്‍ 17നകം പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌. കോര്‍പറേഷന്‍ ചെയര്‍മാന്‍, എംഡി എന്നിവരാണ്‌ എതിര്‍ കക്ഷികള്‍. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.