You are Here : Home / News Plus

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം

Text Size  

Story Dated: Wednesday, August 13, 2014 06:00 hrs UTC

തിരൂര്‍ പുറത്തൂര്‍ പഞ്ചായത്ത് 18ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പാലതവണത്തില്‍ ആയിശാ ബീഗം 188 വോട്ടിനു വിജയിച്ചു. മംഗലം പഞ്ചായത്തിലെ വാളമരുതൂര്‍ വെസ്റ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി കൃഷ്ണന്‍ 162 വോട്ടിനു വിജയിച്ചു.പുറത്തൂരില്‍ എല്‍.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയും മംഗലത്ത് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.