You are Here : Home / News Plus

കെ.എം.എം.എല്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Text Size  

Story Dated: Thursday, August 07, 2014 12:56 hrs UTC

വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്‍്റെ (കെ.എം.എം.എല്‍) പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടറാണ് ഉത്തരവിട്ടത്. വിശദമായ അന്വേഷണം നടത്തിയതിനു ശേഷം പ്രവര്‍ത്തനം പുന:രാരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.വ്യാഴാഴ്ചയും വാതകച്ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുപ്പതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.