You are Here : Home / News Plus

വിമാനത്തില്‍ കയറിയ എലികളെ എയര്‍ ഇന്ത്യ പുകച്ചു പുറത്തുചാടിച്ചു

Text Size  

Story Dated: Wednesday, August 06, 2014 04:08 hrs UTC

വിമാനത്തിനുള്ളില്‍ ഓടിയ എലികള്‍ എയര്‍ ഇന്ത്യയെ ഞെട്ടിച്ചു. ഒടുവില്‍ വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച വൈകിട്ട് കൊല്‍ക്കൊത്തയില്‍ നിന്നും ഡല്‍ഹി വഴി ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 021 എയര്‍ബസ് എ-321 ലായിരുന്നു എലികള്‍ കയറിയത്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിനുള്‍വശം പുകച്ച് എലികളെ തുരത്തി.
 
എലിശല്യം വിമാനത്തിന് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് ബോധ്യപ്പെട്ട അധികൃതര്‍ വിമാനം ഡല്‍ഹിയില്‍ ഇറക്കി പുകച്ച് എലികളെ പുറത്തക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.