You are Here : Home / News Plus

ഇടുക്കിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Text Size  

Story Dated: Saturday, August 02, 2014 06:04 hrs UTC

തൊടുപുഴക്കടുത്ത് ആലക്കോട് സ്കോര്‍പിയോയും ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചലാശ്ശേരി സ്വദേശി അഷ്റഫാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്കോര്‍പിയോയുടെ ഇടിയേറ്റ ഓട്ടോ പിന്നില്‍ വന്ന മറ്റൊരു വാഹനത്തിക്ക് ഇടിച്ചുകയറുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.