You are Here : Home / News Plus

ഡോക്ടര്‍ സമരം: വ്യാഴാഴ്ച ചര്‍ച്ച

Text Size  

Story Dated: Wednesday, July 30, 2014 04:53 hrs UTC



സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച ചര്‍ച്ച. ആരോഗ്യസെക്രട്ടറിയുമായാണ് കെജിഎംഒഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നത്. സമരത്തിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത് പിന്‍വലിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നേയ്ക്കുമെന്നാണ് സൂചന.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.