You are Here : Home / News Plus

ഈദുല്‍ ഫിത്തര്‍: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും 28ന് അവധി

Text Size  

Story Dated: Saturday, July 26, 2014 04:08 hrs UTC

 ഈദുല്‍ ഫിത്തറിന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 28ലെ അവധി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകമായിരിക്കുമെന്ന് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ അധികമായി അവധി പ്രഖ്യാപിച്ചാല്‍ അന്ന് കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് നിയന്ത്രിത അവധിയായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.