You are Here : Home / News Plus

രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനിടെ പ്രോട്ടോകോള്‍ ലംഘനം

Text Size  

Story Dated: Friday, July 18, 2014 05:23 hrs UTC

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി. രാഷ്ട്രപതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനിടെയാണ് പ്രോട്ടോകോള്‍ ലംഘനം നടന്നത്.
മേയറെയും മന്ത്രിമാരെയും മറ്റ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥര്‍ പിന്നിലാക്കിയെന്നാണ് പരാതി. സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.