You are Here : Home / News Plus

വിഴിഞ്ഞം തുറമുഖ പദ്ധതി: കമ്പനിയുടെ വാദം തള്ളി

Text Size  

Story Dated: Thursday, July 17, 2014 06:45 hrs UTC

വിഴിഞ്ഞം തുറമുഖ പദ്ധതി പരിഗണിക്കുന്നതില്‍ കേന്ദ്ര ഹരിത ട്രിബ്ലൂണലിന് അധികാരമില്ലെന്ന കമ്പനിയുടെ വാദം തള്ളിക്കൊണ്ട് ഉത്തരവ്. ദില്ലി ഹരിത ട്രിബ്ലൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം തന്നെ ചെന്നൈ ബെഞ്ചിലെ എല്ലാ കേസുകളും ദില്ലി ബെഞ്ചിലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.
പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും പരിശോധിക്കുവാന്‍ കേന്ദ്രത്തിന് അധികാരമുണ്‌ടെന്ന് ദില്ലി ബഞ്ച് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.