You are Here : Home / News Plus

സ്പാനിഷ് ദുരന്തത്തില്‍ ചിലി ചിരിച്ചു

Text Size  

Story Dated: Thursday, June 19, 2014 06:07 hrs UTC

ഫിഫ ലോകകപ്പില്‍ ഗ്രൂപ് ബിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചിലിയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെ നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ പുറത്ത്. സ്പെയിനിനെതിരെ എഡ്വാര്‍ഡോ വര്‍ഗാസാണ് (20) ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ചാള്‍സ് അറാന്‍ഗസ് (44) ക്ളോസ് റേഞ്ച് ഷോട്ടിലൂടെ വീണ്ടും സ്പെയിന്‍ ഗോളി ഐകര്‍ കസിയസിനെ കീഴടക്കി. 20ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെയാണ് ചിലി ഗോള്‍ നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.