You are Here : Home / News Plus

രേഖയില്‍ ഒപ്പിടാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് എം.എ ബേബി

Text Size  

Story Dated: Tuesday, June 17, 2014 03:14 hrs UTC

നിയമസഭാ രേഖയില്‍ ഒപ്പിടാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് എം.എ ബേബി. സ്പീക്കറുടെ റൂളിംഗ് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പില്‍ പങ്കെടുത്തതിനാല്‍ ഹാജരായതിന് തുല്യമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.