You are Here : Home / News Plus

മാഗസിന്‍ പിടിച്ചെടുത്തത് അംഗീകരിക്കില്ല: ചെന്നിത്തല

Text Size  

Story Dated: Tuesday, June 17, 2014 03:12 hrs UTC

നരേന്ദ്ര മോദിയുടെ ഫോട്ടോ ഉള്‍പ്പെട്ട കോളജ് മാഗസിന്‍ പൊലീസ് പിടിച്ചെടുത്തതും എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തതും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃശൂര്‍ ഐ.ജിയോട് സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ കാര്‍ട്ടൂണുകള്‍ വരുന്നത് സ്വാഭാവികമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വില കല്‍പിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.