You are Here : Home / News Plus

ലീഗ് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല: മജീദ്

Text Size  

Story Dated: Monday, July 01, 2013 10:41 hrs UTC

ലീഗ് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് കെ.പി.എ മജീദ്. പോകാന്‍ ഇടമില്ലാത്തതു കൊണ്ടല്ല യു.ഡി.എഫില്‍ തുടരുന്നത്. ഇടമില്ലാത്തവര്‍ക്ക് ഇടം നല്‍കുന്ന പാര്‍ട്ടിയാണ് ലീഗെന്നും മജീദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.