You are Here : Home / News Plus

തെറ്റയിലിനു രക്ഷയില്ലെന്നു പി.സി.ജോര്‍ജ്

Text Size  

Story Dated: Friday, June 28, 2013 11:50 hrs UTC

തിരുവനന്തപുരം. ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം തെറ്റയിലിനു രക്ഷയില്ലെന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. കേസില്‍ ലാപ്ടോപ്പും വെബ് ക്യാമറയും നിര്‍ണായക തെളിവുകളല്ലെന്നും യുവതിയും തെറ്റയിലും തമ്മില്‍ ധാരണയുണ്ടാക്കിയെന്നു സംശയിക്കുന്നതായി പി.സി.ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.