You are Here : Home / News Plus

പ്രിയങ്ക ഗാന്ധി മദ്യപാനി : സുബ്രഹ്‌മണ്യന്‍ സ്വാമി

Text Size  

Story Dated: Tuesday, April 15, 2014 10:58 hrs UTC

മംഗലാപുരം: പ്രിയങ്ക ഗാന്ധി മദ്യപാനിയാണെന്ന് ബിജെപി നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി .പ്രിയങ്ക നരേന്ദ്ര മോഡിയ്‌ക്കെതിരെ മത്സരിക്കാനൊരുങ്ങിയ കാര്യം പറഞ്ഞ കൂട്ടത്തിലാണ് സുബ്രഹ്‌മണ്യന്‍ സ്വാമി പരാമര്‍ശിച്ചത്.മോഡിയ്‌ക്കെതിരെ മത്സരിക്കാന്‍ മാത്രം പ്രശസ്‌തയല്ല പ്രിയങ്ക.അവര്‍ മദ്യത്തിന്‌ അടിമയാണ്.പ്രിയങ്കയ്‌ക്കും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധ്രയ്‌ക്കും മോശം പേരാണ്‌ ഉള്ളതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സ്വാമിയുടെ വീടിനു മുന്നില്‍ പ്രകടനം നടത്തി. നേരത്തേ രാഹുല്‍ ഗാന്ധി മന്ദബുദ്ധിയും മയക്കുമരുന്നിന്‌ അടിമയുമാണെന്ന്‌ സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.