ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലത്ത് പന്ത്രണ്ട് മണി വരെ കേരളത്തില്‍ 40 ശതമാനം പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് 30 ഉം ആറ്റിങ്ങലില്‍ 30 ഉം കൊല്ലത്ത് 34 ഉം ആലപ്പുഴയില്‍ 41 ഉം മാവേലിക്കരയില്‍ 40 ഉം പത്തനംതിട്ടയില്‍ 34 ഉം ഇടുക്കിയില്‍ 35 ഉം എറണാകുളത്ത് 42 ഉം കോട്ടയത്ത് 36 ഉം തൃശൂരില്‍ 39 ഉം ചാലക്കുടിയില്‍ 44 ഉം പാലക്കാട്ട് 39 ഉം ആലത്തൂരില്‍ 41 ഉം പൊന്നാനിയില്‍ 39 ഉം മലപ്പുറത്ത് 41 ഉം കോഴിക്കോട്ട് 42 ഉം വയനാട്ടില്‍ 42 ഉം വടകരയില്‍ 44 ഉം കണ്ണൂരില്‍ 46 ഉം കാസര്‍ക്കോട്ട് 41 ഉം ശതമാനം പേര് വോട്ടവകാശം വിനിയോഗിച്ചു.
Comments