You are Here : Home / News Plus

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Tuesday, April 08, 2014 07:22 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഒന്നര കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കാഡ്ട്രിജ്, ട്രോളി ബാഗ്, ടേപ്പ് എന്നിവയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സിംഗപ്പുര്‍ സ്വദേശി ജമാല്‍ മുഹമ്മദ്, ചെന്നൈ സ്വദേശി മുഹമ്മദ് റിയാസ്. കാസര്‍കോട് സ്വദേശി നൗഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.