You are Here : Home / News Plus

ജസ്വന്ത് സിംഗ് ബാര്‍മ്മറില്‍നിന്ന് മത്സരിക്കും; പിന്തുണയുമായി സുഷമ സ്വരാജ്

Text Size  

Story Dated: Sunday, March 23, 2014 09:31 hrs UTC

മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മ്മര്‍ സീറ്റില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കും. ജസ്വന്ത് സിംഗ് നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഉദ്ദേശ്യമില്ലെന്ന് ജസ്വന്ത് സിംഗ് വ്യക്തമാക്കി.
ജസ്വന്ത് സിംഗിന് പിന്തുണയുമായി ബി.ജെ.പി നേതാവ് സുഷമാ സ്വരാജ് രംഗത്തെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.