ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്രിവാള് സ്വകാര്യ വിമാനത്തില്‍ വിവാദത്തില്‍. ഇന്ത്യാ ടുഡേ ജയ്പുരില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കെജ്രിവാള് വാടകയ്ക്കെടുത്ത ജെറ്റ് വിമാനത്തിലാണ് മടങ്ങിയത്. ഹോട്ടലിലേക്ക് പോയത് മെഴ്സിഡസ് കാറിലുമായിരുന്നു.സംഭവം വിവാദയതോടെ കെജ്രിവാള് വിശദീകരണവുമായെത്തി.തന്നെ ക്ഷണിച്ചവര്‍ തന്നെയാണ് വിമാനം വാടകയ്ക്കെടുത്തു നല്‍കിയതെന്ന് കെജ്രിവാള് പറഞ്ഞു.
Comments