You are Here : Home / News Plus

കസ്തൂരിരംഗന്‍: ഭിന്നാഭിപ്രായമില്ലെന്ന് കെ.എം മാണി

Text Size  

Story Dated: Saturday, March 01, 2014 10:10 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് കേരളാ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. കസ്തൂരി രംഗന്‍ വിഷയത്തില്‍ പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമാല്ലെണെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ അനുകൂല നിലപാടുണ്ടായിങ്കില്‍ എം.എല്‍.എമാര്‍ രാജിവെക്കുമെന്ന ആന്‍റണി രാജുവിന്‍െറ പ്രതികരണം നയപരമായ കാര്യമാണെന്നും പാര്‍ട്ടിയാണ് ഇത് സംബന്ധിച്ച് തിരുമാനമെടുക്കേണ്ടതെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.