You are Here : Home / News Plus

ഇന്ത്യക്ക് വിജയം

Text Size  

Story Dated: Wednesday, February 26, 2014 04:39 hrs UTC

ധാക്ക:ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഒരോവര്‍ ബാകി നില്ക്കെ ലക്ഷ്യം നേടി .ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്‌ളാദേശ്‌ ഏഴ്‌ വിക്കറ്റിന്‌ 279 റണ്‍സിന്‌ പുറത്തായി.നാലാമനായി ബാറ്റിംഗിനിറങ്ങിയ മുഷ്‌ഫിഖര്‍ 113 പന്തില്‍ ഏഴ്‌ ബൗണ്ടറിയും രണ്ട്‌ സിക്‌സറുകളും പറത്തി 117 റണ്‍സ്‌ എടുത്തു. ഓപ്പണര്‍ അനാമുള്‍ ഹക്ക്‌ 77 റണ്‍സ്‌ എടുത്ത്‌ നല്ല തുടക്കമിട്ടു. 106 പന്തുകളിലായിരുന്നു അര്‍ദ്ധശതകം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.