You are Here : Home / News Plus

മുന്‍ എം.പി പി.ആര്‍. രാജന്‍ അന്തരിച്ചു

Text Size  

Story Dated: Wednesday, February 19, 2014 06:53 hrs UTC

സി.പി.എം നേതാവും മുന്‍ രാജ്യസഭാംഗവുമായ പി.ആര്‍. രാജന്‍ (77) അന്തരിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളജിനടുത്ത വസതിയില്‍ 11.30ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. തൃശൂര്‍ നടുവില്‍ക്കര സ്വദേശിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.