കെ.കെ രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്തെഴുതി.കത്ത് കിട്ടിയതായി ആഭ്യന്തര മന്ത്രി രമേശ് ചെനിത്തല അറിയിച്ചു. ടി.പി വധക്കേസില്‍ രമയുടെ ആവശ്യങ്ങളെ പിന്തുണച്ചും സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ചുമാണ് വി.എസിന്റെ കത്ത്. കത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുന്നയിച്ചിട്ടില്ല എന്നാല്‍, വി.എസിന്റെ ഒഫീസ് ഇത്തരമൊരു കത്തിന്റെ കാര്യം നിഷേധിച്ചു.
Comments