You are Here : Home / News Plus

ടി.പി. വധം: ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം

Text Size  

Story Dated: Wednesday, February 05, 2014 04:48 hrs UTC

ടി.പി. വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറക്കി. എസ്.പി വി.കെ. അക്ബറിന്‍റ നേതൃത്വത്തില്‍ ആറംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചത്. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണത്തിന്‍െറ മേല്‍നോട്ട ചുമതല. ഡി.വൈ.എസ്.പിമാരായ ജയ്സണ്‍ എബ്രഹാം, സി.ഡി. ശ്രീനിവാസന്‍, ബിജു ഭാസ്കര്‍, വടകര സി.ഐ. സുഭാഷ് ബാബു, എടച്ചേരി എസ്.ഐ. സാജു എസ്. ദാസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.