You are Here : Home / News Plus

ടി.പി. വധം: സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചു

Text Size  

Story Dated: Sunday, February 02, 2014 06:38 hrs UTC

ടി.പി. ചന്ദ്രശേഖരന്‍ വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിയമോപദേശം പഠിച്ച ശേഷം ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.