You are Here : Home / News Plus

ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റി

Text Size  

Story Dated: Monday, January 27, 2014 09:25 hrs UTC

ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചു. പ്രശ്‌നപരിഹാരത്തിന് സമയം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യം ബസുടമകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ബസ് സമരം മാറ്റിവെച്ചത്. ബുധനാഴ്ച മുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.