You are Here : Home / News Plus

അനാഥര്‍ക്ക് സര്‍ക്കാര്‍ സഹായം; പഠനചിലവ് സര്‍ക്കാര്‍ വഹിക്കും

Text Size  

Story Dated: Friday, January 24, 2014 08:06 hrs UTC

അനാഥരായ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെയുള്ള പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി. നിര്‍ദ്ധനരായ ജോലികള്‍ക്ക് 100 രൂപ ചികിത്സാസഹായം നല്‍കും. മത്സ്യമേഖലയിലെ മണ്ണെണ്ണ സ്ബ്സിഡിക്കും 2കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്. സംരഭകരായ വിദ്യാര്‍ഥികള്‍ക്ക് യുവപ്രതിഭാ അവാര്‍ഡ് ബിരുദതലത്തിലുള്ള വിദ്യാര്‍ഥികളുടെ മികച്ച വ്യവസായ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ പുരസ്കാരം നല്‍കും. രാവിലെ ഒന്‍പതിനു നിയമസഭയില്‍ അവതരിപ്പിക്കാനാരംഭിച്ച ബജറ്റ് പ്രസംഗത്തിന്റെ ബി‌പി‌എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്ന് കെ എം മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.