സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എം മാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വരുമാനമുണ്ടാകാത്തതാണ് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ധവളപത്രത്തിന് സാധ്യതയില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് റവന്യു വരുമാനത്തില്‍ 11.96 ശതമാനം വര്‍ധനവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
Comments