You are Here : Home / News Plus

സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ടി.എന്‍ പ്രതാപന്‍

Text Size  

Story Dated: Saturday, January 04, 2014 09:06 hrs UTC

വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ടി.എന്‍ പ്രതാപന്‍ . ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കമാന്‍ഡിന് ഫാക്‌സ് അയച്ചു. കെ.പി.സി.സിയോടും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.കേരള രാഷ്ട്രീയത്തിലെ ജനപക്ഷ നേതാവാണ് സുധീരന്‍. സുധീരന്റെ പ്രതിച്ഛായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസിനെ ഒന്നിച്ചുകൊണ്ടുപോകാന്‍ സുധീരന് കഴിയുമെന്നും പ്രതാപന്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.